വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഫാമിലി നൈറ്റ് മേയ് 29ന്
Thursday, May 12, 2016 7:03 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മേയ് 29നു (ഞായര്‍) നടക്കും.

വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെ ന്യൂറോഷലിലുള്ള ഷിര്‍ലീസ് റസ്ററന്റില്‍ (15 ഘല്യൃീ ജഹമരല) നടത്തുന്ന ഫാമിലി നൈറ്റ് ഫാ. ദിലീപ് ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും അരങ്ങേറും.

വിവരങ്ങള്‍ക്ക്: സഖറിയ ജോര്‍ജ് (പ്രോഗ്രാം കണ്‍വീനര്‍) 914 400 8543, മാത്യു കെ. രാജന്‍ (കോ-ഓര്‍ഡിനേറ്റര്‍) 914 482 7543, സാലി മാത്യു (കോഓര്‍ഡിനേറ്റര്‍) 914 434 5808.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്