ഖദീജ പുള്ളോര്‍ സങ്കാടന്‍ നിര്യാതയായി
Thursday, May 12, 2016 7:00 AM IST
വിയന്ന: വിയന്ന മലയാളി അബ്ദുല്‍ അസീസിന്റെ മാതാവ് ഖദീജ പുള്ളോര്‍ സങ്കാടന്‍ (72) പെരിന്തല്‍മണ്ണയിലെ വെങ്ങൂറില്‍ നിര്യാതയായി. ഖബറടക്കം മേയ് 13നു രാവിലെ ഒമ്പതിനു വെങ്ങൂര്‍ ജുമാ മസ്ജിദില്‍.

ഭര്‍ത്താവ് പരേതനായ അയ്മു ഹാജി പുള്ളോര്‍ സങ്കാടന്‍.

മറ്റുമക്കള്‍: ഉന്നീന്‍, യൂസഫ് (സൌദി), അസൈനാര്‍ (സൌദി), സമീര്‍ (സൌദി), സുലൈഖ, ഹബീബ. മരുമകള്‍: സുമയ്യ അസീസ് തൈയില്‍ (വിയന്ന). കൊച്ചുമക്കള്‍ : അന്‍സില്‍, ഹിഷാന, അജ്മല്‍ (വിയന്ന).

വിവരങ്ങള്‍ക്ക്: 00917356468697 (അസീസ്), 00436604861767 (അന്‍സില്‍).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍