ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബസംഗമം മേയ് 12ന്
Tuesday, May 10, 2016 5:45 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മേയ് 12നു (വ്യാഴം) വൈകുന്നേരം 6.30 മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമം നടത്തുന്നു.

നീലേശ്വരം ശ്രീരാഗ് അവതരിപ്പിക്കുന്ന ചമയം ബ്രദേഴ്സിന്റെ സ്പെഷല്‍ തായമ്പക, നൃത്തനിര്‍ത്യങ്ങള്‍, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: 66633781, 99696410.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍