പി.ജെ. ജോസഫ് നിര്യാതനായി
Tuesday, May 3, 2016 5:23 AM IST
സൂറിച്ച്: ആന്‍സി ആണ്ടൂക്കാലയിലിന്റെ പിതാവ് കുമരകം, കുറുമക്കരിയില്‍, പി.ജെ. ജോസഫ് (റിട്ട. തഹസില്‍ദാര്‍ - 71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10നു കുമരകം നവ നസ്രേത്ത് പള്ളിയില്‍. പരേതന്‍ തോട്ടയ്ക്കാട് പടിഞ്ഞാറേവാടയില്‍ കുടുംബാംഗമാണ്.

ഭാര്യ: ലീലാമ്മ. മറ്റുമക്കള്‍: റെന്നി (ഓയില്‍ പാം), അനിത, ബെന്നി (യുഎസ്എ). മരുമക്കള്‍: ഷെല്ലി ആണ്ടൂക്കാലയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ടെസ്മി പാലത്തിങ്കല്‍, റോബിന്‍ ചക്കാലക്കല്‍, ഷീബ കുരീപ്പറമ്പില്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍