ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
Tuesday, May 3, 2016 5:19 AM IST
ഡബ്ളിന്‍: ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ മേയ് എട്ടിനു (ഞായര്‍) ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആചരിക്കുന്നു.

വികാരി ഫാ. നൈനാന്‍ കുര്യാക്കോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഉച്ചയ്ക്ക് 1.30നു നമസ്കാരവും 2.30നു പെരുന്നാള്‍ കുര്‍ബാനയും തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. നൈനാന്‍ കുര്യാക്കോസ് 0877516463, നിഗു കുരുവിള (ട്രസ്റി) 0872811125, തോമസ് ഏബ്രഹാം (സെക്രട്ടറി) 0877576769.

പള്ളിയുടെ വിലാസം: ഘൌരമി ജൃലയ്യെലൃേശമി ഇവൌൃരവ, ഘൌരമി ഢശഹഹമഴല, ഇീ. ഊയഹശി.

റിപ്പോര്‍ട്ട്: ബിനോയ് ഫിലിപ്പ്