ആലീസ് കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി
Saturday, April 30, 2016 4:29 AM IST
ഷിക്കാഗോ: കോട്ടയം കൊല്ലാട്ട് തെക്കേടത്ത് കുര്യന്‍ റ്റി. കുര്യന്റെ ഭാര്യ ആലീസ് കുര്യന്‍ (57) ഷിക്കാഗോയില്‍ നിര്യാതയായി. കുഴിമറ്റം പട്ടശേരില്‍ വാഴച്ചിറ കുടുംബാംഗമാണ്. കെവിന്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍. മറിയാമ്മ മത്തായി, ശോശാമ്മ ഫിലിപ്പോസ്, ഏബ്രഹാം മാത്യു, രാജു ഏബ്രഹാം (എല്ലാവരും ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.

മെയ് മൂന്നിനു ചൊവ്വാഴ്ച അഞ്ചു മുതല്‍ ഒമ്പതു വരെ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ (240 ജീലൃേേ ഞറ, ഉലുഹമശില) പൊതുദര്‍ശനവും മെയ് നിലിനു ബുധനാഴ്ച പത്തിനു ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്നു ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ (700 ചീൃവേ ഞശ്ലൃ ഞറ, ഉലുഹമശില) സംസ്കാരവും ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്‍ കുര്യന്‍ (708 738 1972), രാജു ഏബ്രഹാം (312 493 6024).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം