അലിഗര്‍ യൂണിവേഴ്സിറ്റി അലുമിനി വാര്‍ഷിക പിക്നിക് മെയ് ഏഴിന് ഹൂസ്റണില്‍
Friday, April 29, 2016 5:06 AM IST
ഹൂസ്റണ്‍: അലിഗര്‍ മുസ്ളീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനി 2016 വാര്‍ഷിക പിക്നിക് മെയ് ഏഴിനു ഹൂസ്റണില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30-നു പരിപാടികള്‍ ആരംഭിക്കും. കാറ്റി ഗാര്‍ഡീനിയ ലേയിനിലുളള മേരി ജൊ പെക്കം പാര്‍ക്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും നിശ്ചിത സമയത്ത് എത്തി ചേരണമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഗെയിംസ് സ്പോര്‍ട്സ്, ഫുഡ്, ഫണ്‍ ഇനങ്ങള്‍ പിക്നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ങമ്യൃ ഖീ ജലരസവമാ ജമൃസ 5597 ഏമൃറലിശമ ഘമില ഗമ്യേ, ഠലഃമ 77493

കൂടുതല്‍ വിവരങ്ങള്‍ക്ക് :281 543 6886 മാൌമഹൌാശിശവ്ീീി@ഴാമശഹ.രീാ എന്ന ഈ മെയില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് നൌഷ അസ്റാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍