ഡോ. സജീവ് കോശിക്ക് ഒഎഎം പുരസ്കാരം
Thursday, April 28, 2016 7:24 AM IST
വിക്ടോറിയ: ദന്ത ചികിത്സാ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ങലറമഹ ീള വേല ഛൃറലൃ ീള അൌൃമഹശമ (ഛഅങ) പുരസ്കാരത്തിനു മുതിര്‍ന്ന സ്പെഷലിസ്റ് എന്‍ഡോഡോന്റിസ്റായ ഡോ. സജീവ് കോശി അര്‍ഹനായി.

ഏപ്രില്‍ 13നു നടന്ന ചടങ്ങില്‍ വിക്ടോറിയ ഗവര്‍ണര്‍ ലിന്‍ഡയില്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന അൌൃമഹശമി ഒലമഹവേ ജൃമരശേശീിേമഹ ഞലഴൌഹമശീിേ അൌവീൃേശ്യേ (അഒജഞഅ) യുടെ ദേശിയ പ്ളാന്‍ അംഗമായും ഡെന്റല്‍ ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ അംഗമായും നിയമിക്കപ്പെട്ട ഡോ. സജീവ്കോശി വിക്ടോറിയന്‍ ആരോഗ്യമേഖലയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്