വരള്‍ച്ച: ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി നേതാക്കളുടെ ഒരുമാസത്തെ ശമ്പളം
Wednesday, April 27, 2016 5:41 AM IST
ബംഗളൂരു: കൊടുംവരള്‍ച്ച പിടിമുറുക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപി ജനപ്രതിനിധികള്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ വരള്‍ച്ചാ ദുരിതാശ്വാസ നിധിയിലേക്കു നല്കാന്‍ തീരുമാനിച്ചു.