കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പി.എ. റഷീദ് (ചെയര്മാന്), കെ.ടി.പി. അബ്ദുറഹ്മാന് (പ്രസിഡന്റ്), ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇഖ്ബാല്‍ മാവിലാടം, അത്തീഖ് കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), പി.എ. ഗഫൂര്‍ (ജനറല്‍ സെക്രട്ടറി), അഹമ്മദ്കോയ ഫറോക്ക്, സിറാജ് എരഞ്ഞിക്കല്‍, എം.ആര്. നാസര്‍, സലാം ചെട്ടിപ്പടി (സെക്രട്ടറിമാര്‍), എം.കെ. അബ്ദുറസാഖ് (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി പി.വി. ഇബ്രാഹിം, അബ്ദുള്‍ അസീസ് വലിയകത്ത്, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര, ഗാലിബ് #്ല് മഷ്ഹൂര്‍, സി.പി. അബ്ദുള്‍ അസീസ് എന്നിവരേയും തെരഞ്ഞെടുത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഷറഫുദ്ദീന് കണ്ണേത്ത്, ബഷീര്‍ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍