ഖുത്തുബ പരിഭാഷ ഏപ്രില്‍ 22ന്
Thursday, April 21, 2016 6:04 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഹോര്‍ലാന്‍സ് അല്‍ശാബ് കോളനിയിലുള്ള സഫിയ മസ്ജിദില്‍ റഫീഖ് ഹാദിയും ദേര യൂസുഫ്ബക്കര്‍ റോഡിലുള്ള ഹാജി നാസര്‍ മസ്ജിദില്‍ മൌലവി മുജീബ് റഹ്മാന്‍ പാലത്തിങ്ങലും ഖുത്തുബ പരിഭാഷ നിര്‍വഹിക്കുന്നു.

വിവരങ്ങള്‍ക്ക്: 050 7647063, 055 2541181.