എന്‍.സി വര്‍ക്കി നടുക്കുടിയില്‍ നിര്യാതനായി
Thursday, April 21, 2016 5:05 AM IST
ബ്രിസ്ബെന്‍: തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍.സി വര്‍ക്കി (കൊച്ചുവര്‍ക്കി-92) നിര്യാതനായി. സംസ്കാരം 23-നു (ശനിയാഴ്ച) ഉടുമ്പന്നൂര്‍ മങ്കുഴി സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ: ഏലിക്കുട്ടി കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചാക്കോച്ചന്‍, പരേതനായ മത്തച്ചന്‍, സിസ്റര്‍ ജോര്‍ജീന നടുക്കുടിയില്‍ (പ്രൊവിന്‍ഷ്യാള്‍, ഹോളിക്രോസ് സെന്‍ട്രല്‍ പ്രോവിന്‍സ്, റായ്പൂര്‍), മേരിക്കുട്ടി ജയിംസ്, ഗ്രേസി ജോസഫ്, ഫില്‍സി തോമസ് (റോയല്‍ ബ്രിസ്ബേന്‍ ഹോസ്പിറ്റല്‍, ഓസ്ട്രേലിയ). മരുമക്കള്‍: ആനീസ് കുറിച്ചിയില്‍ (വൈക്കം), മേരി ശൌര്യംമാക്കല്‍ (തടിയമ്പാട്), ജയിംസ് തുറക്കല്‍ (മുതലക്കോടം), ജോസഫ് കുന്നുംപുറത്ത് (മൈനര്‍ ഇറിഗേഷന്‍ വകുപ്പ് കൂത്താട്ടുകുളം), തോമസ് ടി. ഓണാട്ട് കലയന്താനി (ബ്രിസ്ബെന്‍).