പ്രീമിയര്‍ ലീഗ് ബാഡ്മിന്റണ്‍ ഫൈനല്‍ ഏപ്രില്‍ 22, 23 തീയതികളില്‍
Wednesday, April 20, 2016 8:58 AM IST
ഡബ്ളിന്‍: ലെസ്റര്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ ഏപ്രില്‍ 22, 23 (വെളളി, ശനി) തീയതികളില്‍ റെരെനുരെ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. രാത്രി എട്ടു മുതല്‍ 11 വരെയാണു മത്സരം. ഡബ്ളിന്‍ ഡിസ്ട്രിക്ട് നടത്തുന്ന ലീഗ് ഫൈനലും ഈ ദിവസങ്ങളില്‍ നടക്കും.

ടര്‍കിഷ് എയര്‍ലൈന്‍സ് ആണു പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.

നിരവധി റാഫില്‍ സമ്മാനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: വു://യുഹ.ശല/

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍