വാഴക്കുളം സംഗമം ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Tuesday, April 19, 2016 8:38 AM IST
ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികളുടെ നാലാമത് സംഗമം ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്റ്റൈനുഫോര്‍ത്തിലുള്ള ഹോര്‍ന്‍ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍ നടക്കും.

ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്തു.

താമസസൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: വിന്‍സെന്റ് നമ്പ്യാപറമ്പില്‍ 07758 242129, ജോയിസ് കല്ലുങ്കല്‍ 07886565750, സജി കാലായില്‍ 07403 018688, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.

വിലാസം: ങമശി ഞറ, ടമേശിളീൃവേ, ടലഹേേല, ഥീൃസവെശൃല ആഉ24 9ജആ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍