ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം ഏപ്രില്‍ 24-നു ക്രോളിയില്‍
Sunday, April 17, 2016 2:22 AM IST
ക്രോളി: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം സക്സസിലെ ക്രോളിയില്‍ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്കൂള്‍ ഹാളില്‍ ഏപ്രില്‍ 24-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 6.30 വരെ നടത്തപ്പെടുന്നു. ധ്യാനത്തില്‍ വി. കുര്‍ബാന, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന, ആരാധാന എന്നീ ശുശ്രൂഷകളുണ്ടായിരിക്കും.

അഡ്രസ്: ട.ണശഹളൃശറ ഇമവീേഹശര ടരവീീഹ, ട ണശഹളൃശറ ണമ്യ, ഇൃമംഹല്യ, ഞഒ 1182ജഏ കൂടുതല്‍ വിവരങ്ങള്‍ക്ക്: 0796 0000217.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍