ബാല്ട്ടിമോര്, (മെരിലാന്‍ഡ്): തൃശൂര്‍ നെല്ലിക്കുന്ന് തോമസ് ചിറമ്മലിന്റെ (സണ്ണി) ഭാര്യ മറിയാമ്മ തോമസ് (റിട്ട. ബാള്‍ട്ടിമോര്‍ സെന്റ് ആഗ്നസ് ഹോസ്പിറ്റല്‍ ആര്‍എന്‍ - 76) നിര്യാതയായി. തിരുവല്ല പനച്ചമുട്ടില്‍ പരേതരായ പി.എം. ജേക്കബിന്റെയും മറിയാമ്മയുടെയും മകളാണു പരേത.
സംസ്കാര ശുശ്രൂഷകള്‍ പാസ്റര്‍ ഫ്രാങ്ക്ലിന് ഡേവ്ഡിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഏപ്രില്‍ 17നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ 9.45 വരെയും സതേണ്‍ ഏഷ്യന്‍ സെവന്ത് ഡേ അഡ്വന്റിസ്റ്സ് ചര്‍ച്ചില്‍ (2001 ഈസ്റ് റാന്‍ഡോള്‍ഫ് റോഡ്, സില്‍വര്‍ സ്പ്രിംഗ്, മെരിലാന്‍ഡ് 20904 (301) 8797222) ആരംഭിച്ച് സംസ്കാരം 12.45നു ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍. (9500 റിഗ്സ് റോഡ്, അഡെല്‍ഫൈ 20783)
മക്കള്‍: പോള്‍ തോമസ്, ഡോളി മാത്യു, സുസന്‍ ഓവുങ്കല്‍. മരുമക്കള്‍: ഷീല, മാത്യു കാര്‍മല്‍, കോസ്മിക്ക് ഓവുങ്കല്‍.
സഹോദരങ്ങള്‍: അമ്മാള്‍ ചെറിയാന് പ്ളാംതോട്ടത്തില് (പത്തനംതിട്ട), മാത്യു ജേക്കബ് പനച്ചമൂട്ടില്‍ (കോട്ടയം), ഏബ്രഹാം ജേക്കബ്, ഉഷ ബോസ് (ചങ്ങനാശേരി).
പൊതുദര്‍ശനം: ഏപ്രില്‍ 16നു ശനി (വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെ
വിവരങ്ങള്‍ക്ക്: പോള്‍ തോമസ് 410 747 6024, ഡോളി മാത്യു 4107998004, സൂസന് ഓവുങ്കല്‍ 4102067861, സി.പി. മാത്യു 240252 0693, മാത്യു കാര്‍മല്‍ 410 262 3421.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം