ജയിംസ്കുട്ടി സിറിയക് നിര്യാതനായി
Friday, April 15, 2016 5:16 AM IST
ആലപ്പുഴ: തായംകരി ചിറയില്‍ പാലപ്പറമ്പില്‍ എം.വി. സിറിയക്കിന്റേയും പരേതയായ റോസമ്മ സിറിയക്കിന്റേയും മകന്‍ ജയിംസ്കുട്ടി സിറിയക് (60) നിര്യാതനായി. തിരുവനന്തപുരം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായി ജോലി ചെയ്തിരുന്നു.

ഭാര്യ: മോളിക്കുട്ടി കറ്റാനം മീനത്തേതില്‍ കുടുംബാംഗം. മക്കള്‍: സിറിയക് ജയിംസ്, അനില ജയിംസ്. പൌത്രന്‍ ജോയല്‍.

സഹോദരങ്ങള്‍: ഡോ.ജോര്‍ജുകുട്ടി സിറിയക് (മിസോറി), ടോം സിറിയക് (വിസ്കോണ്‍സില്‍), ഡോ. ജോയ സിറിയക്, ജില്‍സ് സിറിയക്, എല്‍സി ജോര്‍ജ് (എല്ലാവരും ഷിക്കാഗോ)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം