വെസ്റ് ഡല്‍ഹി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പിതൃവേദിക്കു പുതിയ ഭാരവാഹികള്‍
Tuesday, April 12, 2016 8:14 AM IST
ന്യൂഡല്‍ഹി: വെസ്റ് ഡല്‍ഹി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പിതൃവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റോയി തോമസ് -പ്രസിഡന്റ്, റജി കെ. പൊപ്പന്നപ്പന്‍ - വൈസ് പ്രസിഡന്റ്, ജി. ബാബു - സെക്രട്ടറി, മാത്യു തോമസ് -ജോ. സെക്രട്ടറി, ജയിംസ്കുട്ടി - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.