പി.എം. തോമസ് നിര്യാതനായി
Monday, April 11, 2016 6:03 AM IST
വിയന്ന: പള്ളിമറ്റത്തില്‍ മാത്യുവിന്റെ പിതാവ് പി.എം. തോമസ് (റിട്ട. മാവൂര്‍ റയോണ്‍സ് - 89) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: അന്നമ്മ നീണ്ടൂര്‍ കീരിമുകളേല്‍ കുടുംബാംഗം.

മക്കള്‍: ഡയ്സി (ടീച്ചര്‍), മാത്യു (വിയന്ന). മരുമക്കള്‍: ജോസഫ് കുണ്ടുകുളം (കോഴിക്കോട്), ബിനി എറിക്കാട്ട് (വിയന്ന).

വിവരങ്ങള്‍ക്ക്: 9744563675.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍