പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം ചര്‍ച്ചാ ക്ളാസ്
Thursday, April 7, 2016 8:15 AM IST
കുവൈത്ത് സിറ്റി: പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം, കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ന്യൂട്രീഷണല്‍ ആന്‍ഡ് സെല്ലുലാര്‍ മെഡിസിന്‍ വിദഗ്ധനായ ഡോ. എ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 'പ്രമേഹത്തില്‍നിന്നു തിരിച്ചുപോകാം' എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ളാസ് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ ഒമ്പതിനു (ശനി) വൈകുന്നേരം ആറിനു നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 69949331, 94066192.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍