കൈരളി ബ്രിസ്ബെയിനിന്റെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 30ന്
Thursday, March 31, 2016 6:21 AM IST
ബിസ്ബെയിന്‍: കൈരളി ബ്രിസ്ബെയിനിന്റെ ഈസ്റര്‍- വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 30നു (ശനി) അരങ്ങേറും. ഓസ്ട്രേലിയയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോളജില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയാണ് ആഘോഷ പരിപാടികള്‍.

ആഘോഷത്തോടനുബന്ധിച്ചു കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ 15നു (വെള്ളി) മുമ്പായി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജോളി പൌലോസ് 0470527464, റോയി മാത്യു 0425612927.

വിലാസം: 724 ആഹൌിറലൃ ഞീമറ, ഊൃമരസ ഝഘഉ 4077.

റിപ്പോര്‍ട്ട്: ഹണി പൈനാടത്ത്