സെന്റ് അല്‍ഫോന്‍സ പാസ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത
Tuesday, March 1, 2016 5:26 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ പുതിയ പാസ്ററല്‍ സെന്ററിന്റെ ഉദ്ഘാടനം ജസോലയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. സെന്റ് അല്‍ഫോന്‍സ പാസ്ററല്‍ സെന്റര്‍ എന്നറിയപ്പെടുന്ന ഇവിടെയായിരിക്കും രൂപതയുടെ പൊതു പരിപാടികള്‍ നടക്കുക.

ചടങ്ങില്‍ രൂപതയില്‍നിന്നുള്ള നൂറുകണക്കിനു പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്