അനുശോചിച്ചു
Saturday, February 13, 2016 10:28 AM IST
ഫുജൈറ: കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ വേര്‍പാടില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ അനുശോചിച്ചു. ഒഎന്‍വിയുടെ വേര്‍പാട് മലയാള സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും തീരാ നഷ്ടമാണെന്ന് കൈരളി സെന്‍ട്രല്‍

കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റസാഖ്, ആക്ടിംഗ് സെക്രട്ടറി കെ.പി. സുകുമാരാന്‍. എന്നിവര്‍ അഭിപ്രായപ്പെട്ടു.