ആലപ്പുഴ ജില്ലാ പ്രവാസി സംഘടന രൂപീകരിക്കുന്നു
Friday, February 12, 2016 8:23 AM IST
കുവൈത്ത്: കുവൈത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശികളായ ഏവരേയും യോജിപ്പിച്ചുകൊണ്ട് പുതിയ പ്രവാസി സംഘടന രൂപീകരിക്കുന്നു.

ഫെബ്രുവരി 19നു (വെള്ളി) വൈകുന്നേരം നാലിന് റെഡ് ഫ്ളേയിം റസ്ററന്റ് ഹാളില്‍ കൂടുന്ന സംഘടനാ രൂപീകരണ യോഗത്തിലേക്ക് എല്ലാ ആലപ്പുഴ സ്വദേശികളേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 67068720, 99293929.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍