ഫരീദാബാദ് രൂപത സന്യസ്ത വര്‍ഷ സമാപന ചടങ്ങുകള്‍ സംഘടിപ്പിച്ചു
Monday, February 8, 2016 8:05 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ സന്യസ്ത വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ സംഘടിപ്പിച്ചു. ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നല്‍കി. അദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, രൂപതയിലെ നിരവധി വൈദികരും സന്യാസിനികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്