ബേബിക്കുട്ടിയമ്മ നിര്യാതയായി
Monday, February 8, 2016 8:02 AM IST
ക്രോയ്ഡോണ്‍: തിരുവനന്തപുരം കാപ്പില്‍ പരേതനായ ചെല്ലപ്പന്‍പിളളയുടെ ഭാര്യ ബേബിക്കുട്ടിയമ്മ(79) ക്രോയ്ഡോണില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: മുരളീധരന്‍ നായര്‍, വേണുഗോപാല്‍ പിള്ള, ജയശ്രീ നായര്‍, സുജാത കുറുപ്പ്. മരുമക്കള്‍: വത്സന്‍, സത്യന്‍.

വിവരങ്ങള്‍ക്ക്: വേണു 07887796640, വത്സന്‍ 07789005115, സത്യന്‍ 07814873146.