ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍
Monday, February 8, 2016 8:02 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ അമ്പതു നോയമ്പിനു തുടക്കമായി വിഭൂതി തിരുനാള്‍ ഫെബ്രുവരി എട്ടിനു (തിങ്കള്‍) രാത്രി 7.30ന് ആര്‍കെ പുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

നോയമ്പിന്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചയിലും രാത്രി 7.30നു സെന്റ് തോമസ് ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്