മയ്യില്‍ പഞ്ചായത്ത് കൂട്ടായ്മ ഫെബ്രുവരി അഞ്ചിന്
Thursday, February 4, 2016 10:13 AM IST
ദുബായി: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്ത് നണിയൂര്‍ നബ്രം മഹല്ല് നിവാസികളുടെ ഒരു വിപുലമായ കൂട്ടായ്മ ഫെബ്രുവരി അഞ്ചിന് (വെള്ളി) രാവിലെ പത്തു മുതല്‍ ദുബായി മുശിരിഫ് പാര്‍ക്കിലാണ് പരിപാടി. എല്ലാ മഹല് നിവാസികളും പങ്കെടുക്കണമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 3773583 050 5156779.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍