ന്യൂയോര്‍ക്കിലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ മലയാളിസാന്നിധ്യം ശ്രദ്ധേയമായി
Monday, February 1, 2016 8:57 AM IST
ന്യൂയോര്‍ക്ക്: അറുപത്തി ഏഴാമത് ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലെയുടെ സന്ദേശം നല്‍കി. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ. മനോജ് മോഹപത്ര ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ളിക് സന്ദേശം വായിച്ചു. ചടങ്ങില്‍ ഫൊക്കാനാ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനാ വിമന്‍സ് ഫോറം ദേശിയ ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ട്, ഡോ. തോമസ് ഏബ്രഹാം, ശിവദാസന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍