ബിര്‍മിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
Monday, February 1, 2016 8:53 AM IST
ബിര്‍മിംഗ്ഹാം: സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 84-ാമത് ദുക്റോനോ പെരുന്നാള്‍ ആചരിക്കുന്നു. ഫെബ്രുവരി 21നു (ഞായര്‍) നടക്കുന്ന പെരുന്നാളിന്ു ഫാ. അനീഷ് കവലയില്‍ കാര്‍മികത്വം വഹിക്കും.

വിശുദ്ധന്റെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: മാത്യു (സെക്രട്ടറി) 07723047616, ലിനു (സെക്രട്ടറി) 07732361694.