ഫോമ അപലപിച്ചു
Saturday, January 30, 2016 10:58 AM IST
ഫ്ളോറിഡ: ഇന്ത്യയുടെ മുന്‍ അംബാസഡറും ഇപ്പേള്‍ കേരള സ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസനു നേരെയുണ്ടായ ആക്രമണത്തെ അമേരിക്കയിലെ മലയാളി ദേശീയ സംഘടനയായ ഫോമ അപലപിച്ചു.

പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്