എസ്എന്‍എയുടെ ടൊറേന്റോ സാമ്പത്തിക ഉപദേശക ക്ളാസ് ജനുവരി 31ന്
Friday, January 29, 2016 10:25 AM IST
ഒന്റാരിയോ: ശ്രീ നാരായണ അസോസിയേഷന്‍ (എസ്എന്‍എ) ടൊറേന്റോ സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി സാമ്പത്തിക ഉപദേശക ക്ളാസ് സംഘടിപ്പിക്കുന്നു.

ജനുവരി 31 നു (ഞായര്‍) ഇീൌിൃ്യ കിി മിറ ടൌശലേ ആ്യ ഇമൃഹീി,2930 ടീൌവേ ടവലൃശറമി ണമ്യ,ഛമസ്ശഹഹല,ഛിമൃേശീ യില്‍ രാവിലെ 10 മുതല്‍ 12.30 വരെയാണ് ക്ളാസ് നടക്കുക. സാമ്പത്തിക ഉപദേശക ശില്‍പ സഞ്ചീവ് ഭഘല ഠമഹസ ഛ്ലൃ ഇീളളലല ീി ജലൃീിമഹ എശിമിരശമഹ ജഹമിിശിഴ’ എന്ന വിഷയത്തില്‍ സംസാരിക്കും. അസോസിയേഷന്‍ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമുള്ള പ്രവേശനം സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: ഷമിതാ ഭരതന്‍ 1 647 983 2458

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള