റോസമ്മ ചാക്കോ (കുഞ്ഞമ്മ) നിര്യാതയായി
Thursday, January 28, 2016 6:27 AM IST
വെളിയനാട്: പരേതനായ വെളിയനാട് പി.സി ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (കുഞ്ഞമ്മ- 81) നിര്യാതയായി. പരേത പഞ്ചാര പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോളി ജേക്കബ്, ആന്റോ ജേക്കബ് (ഷാര്‍ജ), ജിജോ ജേക്കബ്. മരുമക്കള്‍: ലാലിമ്മ, സാലിമ്മ, സിയോണി.

സംസ്കാരം ജനുവരി 29-നു രാവിലെ പതിനൊന്നിനു വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍.