അബുദാബി: സയിദ് സ്പോര്‍ട്സ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന കേരള ഗള്‍ഫ് സോക്കര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലാ കെഎംസിസിയുടെ ടീമായ 'മലപ്പുറം സുല്‍ത്താന്‍സ്' ന്റെ ലോഗോ പ്രകാശനം ചെയ്തു.
സി. മമ്മൂട്ടി എംഎല്‍എ, പാറപ്പുറത്ത് മുസ്തഫയ്ക്കു (ങഉ.അഅഗ ഴൃീൌു ീള രീാുമിശല) നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ അബുദാബി സ്റേറ്റ് കെഎംസിസി പ്രസിഡന്റ് നസീര്‍ മാട്ടൂല്‍, പാറപ്പുറത്ത് ബാവ ഹാജി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി,അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കളപ്പാട്ടില്‍ അബുഹാജി, സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ ഹംസ ഹാജി മാരാക്കര, അബ്ദുസലാം ഒഴൂര്‍, അഷ്റഫ് പൊന്നാനി, നാസര്‍ പറമ്പില്‍, ഉബൈദ് ഒമാച്ചപുഴ, സൈതലവി തിരൂര്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, സി.കെ. ഹുസൈന്, സഹിര്‍ മോന് എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള