കെകെഐസി യൂണിറ്റ് ഭാരവാഹികള്‍
Wednesday, January 27, 2016 8:31 AM IST
കുവൈത്ത്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ അബാസിയ ഈസ്റ്, അബാസിയ വെസ്റ്, അബു ഹലീഫ, കുവൈറ്റ് സിറ്റി യൂണിറ്റുകളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ഷുകൂര്‍ അറിയിച്ചു.

അബാസിയ ഈസ്റ്: കെ. സൈനുദീന്‍ (പ്രസിഡന്റ്), സാലിഹ് സുബൈര്‍ (ജനറല്‍ സെക്രട്ടറി), കെ. ശംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), അലി അസ്കര്‍ (ഫൈനാന്‍സ് സെക്രട്ടറി).

അബാസിയ വെസ്റ്: സക്കീര്‍ ഹുസൈന്‍ (പ്രസിഡന്റ്), വി.വി. ജിഹാദ് (ജനറല്‍ സെക്രട്ടറി), താഹിര്‍ അമീന്‍ (വൈസ് പ്രസിഡന്റ്), ഫിറോസ് തൃശൂര്‍ (ഫിനാന്‍സ് സെക്രട്ടറി).

ഖുര്‍തുബ: പി.എ. ഷഫീഖ് (പ്രസിഡന്റ്), ടി.പി. ഷഫീഖ് (ജനറല്‍ സെക്രട്ടറി), അബ്ദു റഹീം (വൈസ് പ്രസിഡന്റ്), മുനീര്‍ (ഫൈനാന്‍സ് സെക്രട്ടറി).

ഹവല്ലി: ഷാജി പൊന്നാനി (പ്രസിഡന്റ്), അഹമ്മദ് ചാച്ചല്‍ (ജനറല്‍ സെക്രട്ടറി), പി.എം. സലിം (വൈസ് പ്രസിഡന്റ്), അഷ്റഫ് (ഫൈനാന്‍സ് സെക്രട്ടറി).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍