ത്രേസ്യാമ്മ ജോസഫ് അല്‍ബേനിയില്‍ നിര്യാതയായി
Wednesday, January 27, 2016 7:25 AM IST
ന്യൂയോര്‍ക്ക്: തൃക്കൊടിത്താനം ചിങ്ങമ്പറമ്പില്‍ പരേതനായ സി.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (91) വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അല്‍ബേനിയില്‍ മകന്റെ വസതിയില്‍ നിര്യാതയായി.

അല്‍ബേനി 208 നോര്‍ത്ത് അലന്‍ സ്ട്രീറ്റ് ലുള്ള മക് വൈഗ് ഫ്യൂണറല്‍ ഹോമില്‍ ജനുവരി 26 വൈകുന്നേരം നാല് മുതല്‍ എട്ടു വരെ പൊതുദര്‍ശനവും സംസ്കാരം 27 ബുധനാഴ്ച്ച രാവിലെ പത്തിനും.കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍സന്‍ (അന്നപൂര്‍ണ) :201 965 6147. റീന ജോണ്‍സന്‍ :518 331 0425.