'2 കണ്‍ട്രീസ്' മെല്‍ബണ്‍ സൌത്ത് ബാങ്കില്‍ ജനുവരി 30ന്
Friday, January 22, 2016 9:07 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി സൂപ്പര്‍ ഹിറ്റ് സിനിമ '2 കണ്‍ട്രീസ്' മെല്‍ബണ്‍ സൌത്ത് ബാങ്കില്‍ ജനുവരി 30നു പ്രദര്‍ശനത്തിനെത്തുന്നു.

മനസു നിറയ്ക്കുന്ന ചിരിക്കൊപ്പം നല്ല ചിന്തയും നല്ല കഥയുമുള്ള ആഘോഷചിത്രമാണ് 2 കണ്‍ട്രീസ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന പ്രേക്ഷകന് കാശു മുതലാവുന്ന ഒരു ക്ളീന്‍ ഫണ്‍ എന്റെര്‍ടെയിനറാണ് 2 കണ്‍ട്രീസ്.

ഡ്രീംലാബ്സ് എന്റര്‍ടൈന്‍സ്മെന്റും എംഎന്‍കെ ഇവന്റ്സും ആണ് ചിത്രം മെല്‍ബണില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക്: 0404432553, 0435352624, 0403153292, 0433222440.

ഓണ്‍ലൈന്‍ ബുക്കിംഗ് : ംംം.ൃ്യയീീസശിഴ.രീാ/ഗഉഥഛ.