നെടുങ്ങാട് ഐപ്പാറയില്‍ ഏലിക്കുട്ടി ജോണ്‍ നിര്യാതയായി
Friday, January 22, 2016 7:05 AM IST
കോതമംഗലം: കോതമംഗലം രൂപതയില്‍ കാവക്കാട് സെന്റ് മേരീസ് ചര്‍ച്ച് ഇടവകാംഗവും നെടുങ്ങാട്ട് ഐപ്പാറയില്‍ പരേതനായ വര്‍ക്കി ജോണിന്റെ ഭാര്യയുമായ ഏലിക്കുട്ടി ജോണ്‍ (93) ജനുവരി 19-നു നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 24-ന് (ഞായറാഴ്ച). പരേത ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസ് നെടുങ്കല്ലേലിന്റെ സഹോദരിയാണ്.

മക്കള്‍: ജോര്‍ജ് ജോണ്‍, ജോണ്‍ തോമസ് (സണ്ണി, ന്യൂജേഴ്സി ന്യൂമില്‍ഫോര്‍ഡ്), വത്സമ്മ ജോയി, ബാബു ജോണ്‍, ജോസ് ജോണ്‍, മാത്യു ജോണ്‍, ഡാളി പ്രസാദ്. മരുമക്കള്‍: ജോയി ഞാവള്ളില്‍, പ്രസാദ് കൊട്ടാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914852289092. തോമസ് കൂവള്ളൂര്‍ അറിയച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം