കുടുംബ പ്രാര്‍ഥനയും നവവത്സരാഘോഷവും ജനുവരി 31ന്
Monday, January 18, 2016 10:24 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ-മലബാര്‍ ഇടവകയുടെ സെക്ടര്‍ 1-6 ലുള്ള കുടുംബാംഗങ്ങള്‍ കുടുംബ പ്രാര്‍ഥനയും നവവത്സര ആഘോഷവും നടത്തുന്നു.

ജനുവരി 31ന് (ഞായര്‍) വൈകുന്നേരം ഏഴിന് സെക്ടര്‍ മൂന്നിലുള്ള 22 നമ്പര്‍ ഫ്ളാറ്റിലാണ് പരിപാടി. ചടങ്ങില്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്