കുവൈത്ത് കെഎംസിസി മംഗഫ് സൌത്ത് യൂണിറ്റിനു പുതിയ നേതൃത്വം
Friday, January 15, 2016 10:06 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മംഗഫ് സൌത്ത് യൂണിറ്റിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ഹനീഫ കൊടുവള്ളി (പ്രസിഡന്റ്), അബ്ദുറഹ്മാന്‍ ( വൈസ് പ്രസിഡന്റ്), എം.കെ. അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി), നൌഷാദ് ചെമ്പന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ റഷീദ് (ട്രഷറര്‍) എന്നിവരേയും ഷംസുദ്ദീന്‍ ഫൈസി, ഷാഫി കൂടത്തായി, ഇ.പി. ജംഷാദ്, മുഹമ്മദ് ഷബീര്‍, എന്‍.പി, അബ്ദുസലാം, കെ.പി. ബഷീര്‍, നാസര്‍, മുഹമ്മദ് അനസ് എന്നിവരെ ഏരിയ കൌണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍