ഓസ്ട്രേലിയ ഡേയില്‍ ബ്ളഡ് ഡൊണേഷന്‍ ക്യാമ്പ് ജനുവരി 26ന്
Saturday, January 9, 2016 7:12 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) ഓസ്ട്രേലിയന്‍ റെഡ് ക്രോസുമായി സഹകരിച്ച് ജനുവരി 26ന് (ചൊവ്വ) മൌണ്ട് വെവര്‍ളിയില്‍ ബ്ളഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തുന്നു.

12.30നു നടക്കുന്ന ക്യാമ്പില്‍ ബ്ളഡ് ഡൊണേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലെരൃലമ്യൃേ@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലോ 0423404982 എന്ന നമ്പറിലോ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക് ങഅഢ വെബ്സൈറ്റ് ആയ ംംം.ാമ്മൌൃമഹശമ.രീാ.മൌ, ഫേസ് ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഓസ്ട്രേലിയന്‍ ഡേയും ഇന്ത്യന്‍ റിപ്പബ്ളിക് ഡേയും ആയ 26ന് ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ മെല്‍ബണ്‍ മലയാളികള്‍ക്കായി ഒരുക്കുന്നത്. ബ്ളഡ് ഡൊണേറ്റ് ചെയ്യുക വഴി ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുക എന്നതുപോലെ തന്നെ കാന്‍സര്‍, ലിവര്‍ രോഗങ്ങള്‍, പാന്‍ക്രിയാസ് രോഗങ്ങള്‍ എന്നിവയ്ക്ക് ഒരു പ്രതിരോധം കൂടിയാണ്. അടുത്ത കാലത്ത് ഒരു വിദേശ രാജ്യം സന്ദര്‍ശിച്ചവര്‍ക്ക് ബ്ളഡ് ഡൊണേറ്റ് ചെയ്യാന്‍ കഴിയില്ല.

ബ്ളഡ് ഡൊണേഷനുമായി ബന്ധപ്പെട്ട നിബന്ധനകള്‍ക്ക് റെഡ് ക്രോസ് ഓസ്ട്രേലിയയുടെ വെബ്സൈറ്റ് സന്തര്‍ശിക്കുക വു://ംംം.റീിമലേയഹീീറ.രീാ.മൌ/ലഹശഴശയശഹശ.

വിലാസം: അൌൃമഹശമി ഞലറ ഇൃീ ആഹീീറ ടല്ൃശരല ങ ണമ്ലൃഹല്യ ഉീിീൃ ഇലിൃല, 4345 ഇലിൃലംമ്യ, ങീൌി ണമ്ലൃഹല്യ ഢകഇ 3149.