ഡിഎംഎ സയന്‍സ് ശില്പശാല സംഘടിപ്പിച്ചു
Monday, January 4, 2016 8:05 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ഏരിയയുടെ ആഭിമുഖ്യത്തില്‍ സയന്‍സ് ശില്പശാല സംഘടിപ്പിച്ചു.

നിരവധി പേര്‍ പങ്കെടുത്ത ശില്പശാലയില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലേറ്റര്‍ സെന്റര്‍ സീനിയര്‍ സയന്റിസ്റ് ഡോ. വി.പി. അജിത്കുമാര്‍ ക്ളാസ് നയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്