മാധ്യമപ്രവര്‍ത്തകര്‍ക്കു തൂവലില്‍ സ്വീകരണം
Monday, November 30, 2015 9:19 AM IST
ജിദ്ദ: തൂവല്‍ സന്ദര്‍ശനത്തിയ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തൂവല്‍ കെഎംസിസി സ്വീകരണം നല്‍കി. ഗഫൂര്‍ സിയാംകം, മജീദ് ചെകിടപ്പുറം, റസാഖ് ചോക്കാട്, സലാം ചോക്കാട്, കരീം കിഴിശേരി, അബ്ദുല്‍ വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിന്‍കുട്ടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍