പി.കെ. ലൂക്കോസ് കിഴക്കേത്തോട്ടം നിര്യാതനായി
Thursday, November 26, 2015 7:23 AM IST
പൂഞ്ഞാര്‍: പി.കെ. ലൂക്കോസ് കിഴക്കേത്തോട്ടം (90) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 26 നു (വ്യാഴം) രാവിലെ 9.30-നു ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്നു പൂഞ്ഞാര്‍ മണിയംകുന്നു തിരുഹൃദയ പള്ളിയില്‍ സംസ്കരിക്കും.

ഭാര്യ പരേതയായ ചേച്ചമ്മ. മക്കള്‍: സിബി. ഡോ. ജോളി, ഔസേപ്പച്ചന്‍ (കൊളോണ്‍, ജര്‍മനി),ജെസി, മാത്യൂസ്, ജെയിംസ്, എബി. മരുമക്കള്‍: വല്‍സമ്മ, ഡോ. വല്‍സമ്മ, ട്രീസാ (കൊളോണ്‍, ജര്‍മനി), തൊമ്മച്ചന്‍, ജൂലി, ജോമോള്‍, കൊച്ചുറാണി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍