യുണൈറ്റഡ് മീഡിയ പുതിയ വിഭവങ്ങളും ഓഫറുകളുമായി രംഗത്ത്
Tuesday, November 24, 2015 8:56 AM IST
ന്യൂയോര്‍ക്ക്: ഫെസ്റിവല്‍ സീസണ്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു യുണൈറ്റഡ് മീഡിയ പുതിയ വിഭവങ്ങളും വമ്പിച്ച ഓഫറുകളുമായി രംഗത്ത്.

മലയാളത്തിലെ എല്ലാ ചാനലുകളും ഇപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയോടെയാണ് ലഭ്യമാക്കുന്നത്. ഏറ്റവും നല്ല ക്വാളിറ്റി, ഏറ്റവും നല്ല സ്ട്രീമിംഗ് സംവിധാനം എന്നിവയോടു കൂടിയ ഈ പുതിയ പാക്കേജുകള്‍ അമേരിക്കന്‍ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു ഭാരവാഹികള്‍.

എല്ലാ പാക്കേജുകള്‍ക്കും അംഗീകൃത വ്യാപാരികളുടെ വിലയും മാച്ച് ചെയ്യുന്നത് ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന ഒന്നാണ്.

യുണൈറ്റഡ് മീഡിയയുടെ ഇപ്പോഴത്തെ വരിക്കാര്‍ പുതിയ വരിക്കാരെ കണ്െടത്തി നല്‍കുമ്പോള്‍ ഒരു മാസത്തെ സര്‍വീസ് സൌജന്യമായി നല്‍കുന്ന പാക്കേജും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 17326480576/12155587777.