തിരൂര്‍ സബ് രജിസ്ട്രാര്‍ അബ്ദുള്‍ ഖാദര്‍ നിര്യാതനായി
Thursday, November 19, 2015 8:19 AM IST
ദുബായി: പൊന്നാനി കുറ്റിക്കാട് മലായ മന്‍സിലില്‍ പണിക്കവീട്ടില്‍ അബ്ദുള്‍ ഖാദര്‍ (തിരൂര്‍ സബ് രജിസ്ട്രാര്‍ - 43) നിര്യാതനായി. ഖബറടക്കം നവംബര്‍ 20ന് (വെള്ളി) 10ന് പുതുപൊന്നാനി കുഞ്ഞിപള്ളി ഖബര്‍ സ്ഥാനില്‍.

പിതാവ്: ഹുസന്‍ (റിട്ട. ഫോറസ്റര്‍), മാതാവ്: റുക്കിയ. ഭാര്യ: സമീറ. മക്കള്‍: ശഹന, ശഹല്‍. സഹോദരങ്ങള്‍: ഹാരിസ് (കായികാധ്യാപകന്‍), ഷമീര്‍ (ദുബായി), സക്കീന.

20നു (വെള്ളി) ജുമുഅ: നിസ്കാരാനന്തരം ദുബായി കറാമ വലിയ പള്ളിയില്‍ മയ്യത്ത് നിസ്കാരം ഉണ്ടായിരിക്കും.