റോയി സതപതിയുടെ സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച അഫോള്‍ട്ടനില്‍
Wednesday, November 18, 2015 7:35 AM IST
സൂറിച്ച്: ബംഗ്ളാദേശില്‍ വച്ചു നവംബര്‍ എട്ടിനു നിര്യാതനായ ഡോ. സതപതിയുടെ സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ രണ്ടിനു വെള്ളിയാഴ്ച സൂറിച്ചിലെ അഫോള്‍ട്ടനില്‍ നടക്കും. നവംബര്‍ 18-നു ബുധനാഴ്ച സൂറിച്ച് നോര്‍ദ് ഹൈം സെമിത്തേരിയില്‍ ദര്‍ശിക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ പത്തിനു സൂറിച്ച് അഫോള്‍ട്ടനിലുള്ള സെന്റ് കാതറീന ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ബേബി സതപതി (079 5969105), രാജീവ് സതപതി (0796078468).

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍