പൊന്നാനി കുടുംബ സംഗമം നവംബര്‍ 20ന്
Monday, November 16, 2015 8:24 AM IST
ദുബായി: പൊന്നാനി ഇന്‍ ദുബായി കുടുംബ സംഗമം നവംബര്‍ 20നു (വെള്ളി) ഉച്ചയ്ക്ക് ഒന്നിനു ദുബായി സബില്‍ പാര്‍ക്കില്‍ നടക്കും. വിവിധ കലാ, കായിക പരിപാടികള്‍ നടക്കുന്ന പരിപാടിയിലേക്ക് എല്ലാ പൊന്നാനി നിവാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0508292107, 0507647196.