ചെറിയാന്‍ ജോര്‍ജ് പാസഡീനായില്‍ നിര്യാതനായി
Friday, November 13, 2015 7:36 AM IST
ഹൂസ്റണ്‍: ഇലന്തൂര്‍ കുഴിപറമ്പില്‍ പരേതനായ കെ.ടി. ജോര്‍ജിന്റെയും മറിയാമ്മയുടെയും മകനും ഹൂസ്റണിലെ പാസഡീനയില്‍ സ്ഥിരതാമസക്കാരനുമായ ചെറിയാന്‍ ജോര്‍ജ് (49) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 14നു (ശനി) രാവിലെ 10ന് ആരംഭിച്ച് സംസ്കാരം 11ന് സൌത്ത് പാര്‍ക്ക് സെമിത്തേരിയില്‍.

മക്കള്‍: വിന്‍ഡര്‍, ജോര്‍ഡന്‍. സഹോദരങ്ങള്‍: പാസ്റര്‍ തോമസ് ജോര്‍ജ്, ചാക്കോ ജോര്‍ജ്, മാത്യൂസ് ജോര്‍ജ് (എല്ലാവരും പാസഡീന).

പൊതുദര്‍ശനം 13നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെ പെയര്‍ലാന്റിലുള്ള സൌത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. (1310, ചീൃവേ ങമശി ടൃലല ജലമൃഹമിറ, ഠഃ 77581)

വിവരങ്ങള്‍ക്ക്: തോമസ് ജോര്‍ജ് 281 300 0799, 281 300 0799.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി