ദേവസി ആന്റണി അരീക്കല്‍ നിര്യാതനായി
Wednesday, November 11, 2015 1:34 PM IST
അങ്കമാലി:ദേവസി ആന്റണി അരീക്കല്‍(86) അങ്കമാലിയില്‍ നിര്യാതനായി. സംസ്കാരം നവംബര്‍ 12നു (വ്യാഴം) 2.30നു അങ്കമാലി, മേക്കാട് സെന്റ് മേരീസ് കത്തോലിക്കാഭ പള്ളിയില്‍.

ഭാര്യ: അന്നം. മക്കള്‍: ഡേവീസ് അരീക്കല്‍, ലാംഗന്‍താള്‍, ബേണ്‍ (സ്വിറ്റ്സര്‍ന്‍ഡ്), വര്‍ഗീസ് അരീക്കല്‍ സൂര്‍, ആറാവു (സ്വിറ്റ്സര്‍ലന്‍ഡ്), പൌലോസ് ആന്റണി, ഫാ.ഫ്രാന്‍സിസ് അരീക്കല്‍(എംഡി, വിയാനി പ്രസ് എറണാകുളം), കൊച്ചുത്രേസ്യ കോത്തല, ജോര്‍ജ് ആന്റണി, ഡോ.ജോസ് ആന്റണി.

മരുമക്കള്‍: റാണി ഡേവീസ്, ലിസി വര്‍ഗീസ്, ലിസി പൌലോസ്, ജോര്‍ജ് കോത്തല, ജിജി ജോര്‍ജ്, ഷൈബി ജോസ്.

സഹോദരന്‍: ഡോ.ജോര്‍ജ് അരീക്കല്‍ (കൊളോണ്‍).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍